Asian Metro News

വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ

 Breaking News

വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ

വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ
December 15
06:40 2020

ചെ​ന്നൈ: വ​രു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും ത​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം ഏ​തെ​ന്ന് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വ് ക​മ​ല്‍​ഹാ​സ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച്‌ ത​മി​ഴ്നാ​ട്ടി​ല്‍ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ജ​നി​കാ​ന്തു​മാ​യി ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഡി​സം​ബ​ര്‍ 31ന് ​ര​ജ​നി​കാ​ന്തി​ന്‍റെ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കും. ര​ജ​നി എ​ന്‍റെ എ​തി​രാ​ളി​യ​ല്ല. ഞ​ങ്ങ​ള്‍ ഒ​രേ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണ്. ഞ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​ന്‍ പ​ല​രും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ വ്യ​ക്ത​മാ​ക്കി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment