
മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അതിദരിദ്രരെയുംദാരിദ്ര്യത്തില് നിന്ന് മോചിപ്പിക്കും: മുഖ്യമന്ത്രി
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന്…