Asian Metro News

ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

 Breaking News

ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
April 26
10:01 2023

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ – പളനി – പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളും പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണിരാജു, ഡോ. ശശിതരൂർ എം. പി തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment