
പരിശോധനാ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് അതിർത്തിയിലെത്തിയ മൂന്ന് തമിഴ്നാട്ടുകാരെ പിടികൂടി തിരിച്ചയച്ചു
ഊടുവഴികളിലൂടെ തമിഴ്നാട് അതിര്‍ത്തി വരെയെത്തി , പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് വന്ന മൂന്നു പേരെയും എക്സൈസ് പിടികൂടി നിരീക്ഷണത്തിലാക്കി പരിശോധനാ…