യു എ ഇയിൽ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട് തടയാനും പുതിയ സംവിധാനം യു എ ഇ : യു എ ഇയില്‍ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട് തടയാനും പുതിയ സംവിധാനം.ഇതിനായി ഏഴ്…
പന്തളം നഗരസഭയുടെ ഭരണം ബിജെപി പിടിച്ചു തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി ബിജെപി. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഈ പ്രാവശ്യം ബി ജെ പി നില…
നാല് പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി മുന്നേറ്റം കൊച്ചി: ട്വന്റി ട്വന്റിക്ക് നാല് പഞ്ചായത്തുകളില്‍ മുന്നേറ്റം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി അധികാരം ഉറപ്പിച്ചു. ഐക്കരനാടില്‍ 14…
തിരുവനന്തപുരം കോർപ്പേറേഷനിൽ സിപിഎമ്മിന് വീണ്ടും തിരിച്ചടി തിരുവനന്തപുരം: കോര്‍പ്പേറേഷനില്‍ സിപിഎമ്മിന് വീണ്ടും തിരിച്ചടി. മേയര്‍ കെ. ശ്രീകുമാര്‍ കരിക്കകം വാര്‍ഡില്‍ തോറ്റു. 116 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി…
മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് തെരഞ്ഞെടുപ്പിൽ ജയം ഇടുക്കി: മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയം.രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്.…
സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ കാണ്‍പൂര്‍: സുഹൃത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ കരസേനയിലെ കേണല്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണക്കടത്ത്…
ജമ്മു കാശ്മീരിൽ പാക് പ്രകോപനം; ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം ജമ്മു കശ്മീരില്‍ വെടി നിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. വെടി നിര്‍ത്തല്‍ ലംഘിച്ച പാക് സൈനിക…
ബിജെപിയുടെ സിറ്റിങ് സീറ്റിൽ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന് പരാജയപ്പെട്ടു. കുട്ടന്‍കുളങ്ങര വാര്‍ഡിലാണ് പരാജയം. ബിജെപിയുടെ സിറ്റിങ്…
പാലക്കാട്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടു കൂടി ബിജെപി അധികാരത്തിലേക്ക് പാലക്കാട് : പാലക്കാട് നഗരസഭയുടെ ഭരണം ബിജെപി നിലനിര്‍ത്തി . നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ…
കോട്ടയത്ത് എൽ.ഡി.എഫ് ആധിപത്യം. ജോസ് കെ മാണിയുടെ മുന്നണിമാറ്റം നിർണായകമായി കോട്ടയം: ഫലം പുറത്ത് വരുമ്പോൾ കോട്ടയത്ത് എല്‍.ഡി.എഫിന് പൂര്‍ണ ആധിപത്യം, ജോസ് കെ മാണിയുടെ മുന്നണിമാറ്റം കോട്ടയത്ത് നിര്‍ണായകമായി. ബ്ലോക്…
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു ചെന്നിത്തല പഞ്ചായത്ത് യുഡിഎഫിന്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ…