തിരുവനന്തപുരം : സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചെങ്കിലും തുറന്ന് പ്രവര്‍ത്തിച്ച ഷാപ്പുകളുടെ എണ്ണം വളരെ കുറവ്. ഉല്പാദനം കുറഞ്ഞതിനാല്‍…
ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ രാജധാനി ട്രെയിനില്‍ വരുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഇന്റേണല്‍ സെക്യൂരിറ്റിയുടേയും റെയില്‍വേയുടേയും ചുമതലയുള്ള ഡി.ഐ.ജി എ.അക്ബറിനെ നിയോഗിച്ചതായി…
കൊട്ടാരക്കര : വിലങ്ങറയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ നാളെ ഉച്ചയ്ക്ക് ദം ബിരിയാണി കഴിക്കും. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പങ്കാളികൾ ആകുകയും…
കോതമംഗലം : പ്ലൈവുഡ് കമ്പനിയിൽ തൊഴിലും ശമ്പളവുമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കോതമംഗലം പൊലീസ്…
കോഴിക്കോട് : ബഹ്റൈനില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച 12.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍.…