കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ നയത്തിനെതിരെ കുമരനല്ലൂരിൽ സംയുക്ത പ്രതിഷേധ സമരം നടത്തി.
കുമരനല്ലൂർ |സി.ഐ.ടി.യു, കർഷക തൊഴിലാളി, കർഷകസംഘം തൊഴിലാളി നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായായിരുന്നു പരിപാടി.കെ.എസ്.കെ.ടി യു, കപ്പൂർ പഞ്ചായത്ത്…
