
പഴനിയിൽ പോകാനായി സ്വരുക്കൂട്ടി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി
കൊട്ടാരക്കര : വിലങ്ങറ പിണറ്റിന് മുകള്‍ ഇലഞ്ഞിക്കല്‍ തെക്കതില്‍ വീട്ടില്‍ ദമ്പതിമാരായ സുനിയുടേയും ചിഞ്ചുവിന്റേയും മക്കളും വിലങ്ങറ എന്‍.എം. എല്‍.പി.എസ്…