പത്തനംതിട്ട കൊടുമണില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

May 14
09:26
2020
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ ചക്കിമുക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
There are no comments at the moment, do you want to add one?
Write a comment