കോവിഡ്; നാഷനൽ മീഡിയ സെൻറർ അടച്ചു ന്യൂഡൽഹി : കേന്ദ്ര വാർത്ത, വിതരണ മന്ത്രാലയത്തിന് കീഴിലെ നാഷനൽ മീഡിയ സെൻറർ താൽക്കാലികമായി അടച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ…
സമ്പൂർണ്ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലാൻഡ് വെല്ലിംഗ്ടണ്‍ : സമ്പൂർണ്ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലന്‍ഡ്. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് ബാധിതന് പോലും ഇല്ലെന്നും അവസാന രോഗിയും…
ചെറുപ്പത്തിലെ ജന്തുക്കളോട് സ്നേഹം; പാമ്പുകളെ കൊണ്ട് വന്നതും സൂരജിന്റെ വിനോദമാണെന്ന് ബന്ധുക്കൾ അഞ്ചൽ : സൂരജിന് ചെറുപ്പം മുതലേ ജന്തുക്കളെ ഇഷ്ടമായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി. നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ട് വന്നിട്ടുണ്ടെന്നും…
എട്ട് വയസുകാരനെതിരെ പ്രകൃതി വിരുദ്ധ പീഢനം പ്രതി പിടിയിൽ കുളത്തൂപ്പുഴ സ്വദേശിയായ ബാലനെ പൊറോട്ടോ നൽകാമെന്ന് പ്രലോഭിച്ച് പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി ലൈംഗിക അതിൽ മത്തിന് വിധേയനാക്കിയ കുളത്തൂപുഴ…
ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ളത് 1095 പേര്; ഇന്ന് 41 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 803 ഇന്ന് 6 പുതിയ…
കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും…
കോവിഡ് വ്യാപനം; പാലക്കാട് ജില്ലയിൽ ആശങ്കയേറുന്നു. പാലക്കാട് ജില്ലയിൽ സമ്പർക്കത്തിലൂടെ 31 പേർക്ക് കോവിഡ് ബാധിച്ചത് ആശങ്ക വർധിപ്പിക്കുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ പേർ വിവിധ…
റിവേഴ്സ് ക്വാറന്റീൻ കർശനമായി പാലിക്കണം ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റീൻ കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. .…
209 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 209 പേർ ഇന്നലെ നിരീക്ഷണ കാലം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് 16…
മധ്യവയസ്കനെ പുഴയിൽ കാണാതായി പനമരം കാവടം പുഴയിൽ മധ്യവയസ്കനെ കാണാതായി. നടവയൽ വീട്ടിപ്പുര കോളനിയിലെ ഭരതനെ ആണ് കാണാതായത്.മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും,…
മില്ല്മുക്ക് സ്റ്റേഡിയം റോഡ് ഉദ്ഘാടനം ചെയ്തു കണിയാമ്പറ്റ. മില്ല്മുക്ക് സ്റ്റേഡിയം റോഡ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇബ്രാഹീംകേളോത്ത് അദ്ധ്യക്ഷത…
ചാരായം വാറ്റ് : യുവാവ് പിടിയില്‍ മാനന്തവാടി:പുതുശ്ശേരി ടൗണില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റിയ കുറ്റത്തിന് പുതുശ്ശേരി വളവ് നീലോം സ്വദേശിയായ നാരിവേലില് വീട്ടില്‍ ബിനോയ് എന്‍.…