കുളത്തൂപ്പുഴ സ്വദേശിയായ ബാലനെ പൊറോട്ടോ നൽകാമെന്ന് പ്രലോഭിച്ച് പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി ലൈംഗിക അതിൽ മത്തിന് വിധേയനാക്കിയ കുളത്തൂപുഴ ചന്ദനക്കാവ് വേങ്ങ വിള വീട്ടിൽ കാസിം കുഞ്ഞ് മകൻ അഷറഫ് എന്ന് വിളിക്കുന്ന ഷറഫുദ്ദീൻ (48) ആണ് പോലീസ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്