സ്കൂളുകൾ തുറക്കൽ: 17ന് ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനം തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉന്നതതല യോഗം ചേരും. ഈമാസം 17ന് മുഖ്യമന്ത്രി…
സ്വപ്നയെയും സരിത്തിനെയും എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യും കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി…
2021ലെ നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവയ്ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ന്യൂഡൽഹി : യാതൊരു നീട്ടിവയ്ക്കലുകളും കൂടാതെ നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ്…
വിവാഹവാഗ്ദാനം നൽകി പീഡനം: വിവാഹിതനായ യുവാവ് അറസ്റ്റിൽ കട്ടപ്പന: പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഉപ്പുതറ ഒൻപതേക്കര് സ്വദേശിയും വിവാഹിതനുമായ പുത്തന്‍വീട്ടില്‍ അജിത്താണ് (23)…
തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് ജോസ് കെ മാണി കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായാല്‍ അത് കൂട്ടായ…
രാജ്യത്ത് 24 മണിക്കൂറിനിടെ 29,398 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,96,769…
ജപ്പാനുമായി സൈനിക സഹകരണം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന ജപ്പാനുമായി സൈനിക സഹകരണം ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന.ഇതേതുടര്‍ന്ന് വ്യോമസേന മേധാവി മാര്‍ഷല്‍ ആര്‍കെഎസ് എയര്‍ ചീഫ് മാര്ഷല്ബദൗരിയയുമായി ജനറല്‍…
സ്വപ്നയെ ജയിലിൽ ഭീഷണിപ്പെടുത്തിയില്ല; ആരോപണം തള്ളി ജയിൽ വകുപ്പ് തിരുവനന്തപുരം: സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. സ്വപ്നയെ ജയിലില്‍ എത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഡിഐജിയുെട റിപ്പോര്‍ട്ട്. സ്വപ്നയുടെ…
രാഷ്ട്രീയം ഏതുമായിക്കോട്ടെ വോട്ട് രേഖപ്പെടുത്തണം; വി.ടി ബൽറാം പാലക്കാട് : രാഷ്ട്രീയം ഏതുമായിക്കോട്ടെ വോട്ട് രേഖപ്പെടുത്തണമെന്ന് വി.ടി ബല്‍റാം എംഎല്‍എ പട്ടിത്തറ പഞ്ചായത്തിലെ 18ാം വാര്‍ഡ് ഒതളൂര്‍ ലക്ഷം…
50 ഗ്രാമോളം അതി മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ വയനാട് / തോല്‍പ്പെട്ടി: തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം എ…
വയനാട് ജില്ല തെരഞ്ഞെടുപ്പിന് സജ്ജം; 6,25,455 വോട്ടർമാർ ഇന്ന് ബൂത്തിലേക്ക് വയനാട് : തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയൊരുങ്ങി. 848 പോളിങ്ങ് ബൂത്തിലായി രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ വോട്ടെടുപ്പ്…
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട്…