ലോക്സഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും: കുഞ്ഞാലിക്കുട്ടി
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവർത്തിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലീം…
