ശക്തമായ കാറ്റും മഴയും: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി
വിഴിഞ്ഞം : രൂക്ഷമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൂന്തുറ സ്റ്റുഡന്റ്സ് യൂണിയന് ലൈബ്രറിക്ക് സമീപം ഡേവിഡ്സണ്…
