Asian Metro News

കോവിഡ് വ്യാപനം രൂക്ഷം: നൂറനാട് ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചു

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

കോവിഡ് വ്യാപനം രൂക്ഷം: നൂറനാട് ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചു

കോവിഡ് വ്യാപനം രൂക്ഷം: നൂറനാട് ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചു
May 27
12:32 2021

ആലപ്പുഴ; കോവിഡ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നൂറനാട് പഞ്ചായത്ത്‌ പൂര്‍ണ്ണമായും അടച്ച്‌ ജില്ല കളക്ടര്‍ ഉത്തരവായി.

മറ്റ് നിയന്ത്രിത മേഖലകള്‍

മുളക്കുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ല്‍ ചെമ്ബന്‍ചിറ ഭാഗം മുതല്‍ മുളക്കുഴ മാര്‍ക്കറ്റ് ജങ്ക്ഷന്‍ വരെ ഉള്‍പ്പെടുന്ന പ്രദേശം, തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ വാര്‍ഡ് 7 ല്‍ തെക്ക് -ഷാപ്പുമുക്ക് ജങ്ക്ഷന്‍, വടക്ക് -കറിയില്‍ റോഡ്, കിഴക്ക് കൊണ്ടശ്ശേരില്‍ പാലം പടിഞ്ഞാറ് -കിളിയാടിമുക്ക്, വാര്‍ഡ് 4 ല്‍ തെക്ക് -ബ്ലെസ്സി ഭവനം പാലം, വടക്ക് -കൊട്ടാരത്തില്‍ തോട്, കിഴക്ക് -രാമന്‍തോപ്പില്‍ ഭാഗം, പടിഞ്ഞാറ് -കൊട്ടാരം പാലം ഇതിനുള്ളില്‍ വരുന്ന 20 വീടുകള്‍, കാവാലം പഞ്ചായത്ത്‌ വാര്‍ഡ് 8, ആലപ്പുഴ നഗരസഭ വാര്‍ഡ് 38(കുതിരപ്പന്തി വാര്‍ഡ് )തെക്ക് -മഹേഷിന്റെ വീടിന്റെ മുന്‍വശത്തുള്ള റോഡ്, വടക്ക് -മുക്കയില്‍ റേഷന്‍ കടയുടെ തെക്കുവശത്തുള്ള ഇടവഴി, പടിഞ്ഞാറ് -ലാലിന്റെ വീടിന് സമീപം (മുക്കയില്‍ പുരയിടം ), കൈനകരി പഞ്ചായത്ത്‌ വാര്‍ഡ് 9 ല്‍ ഹോളി ഫാമിലി ഗേള്‍സ് ഹൈസ്കൂള്‍ ബോട്ട് ജെട്ടിക്കും റബ്ബര്‍ കമ്ബനി ജെട്ടിക്കും ഇടയിലുള്ള ഭാഗം, തണ്ണീര്‍മുക്കം പഞ്ചായത്ത്‌ വാര്‍ഡ് 15 ല്‍ തെക്ക് -മുട്ടത്തിപ്പറമ്ബ് പബ്ലിക്ക് കിഴക്ക് വശം, വടക്ക് -വൈപ്പത്രക്കരി റോഡ്, കിഴക്ക് -മൂലേച്ചിറ ഭാഗം, പടിഞ്ഞാറ് -പ്ലാക്കുഴി ഭാഗം, വാര്‍ഡ് 18 ല്‍ കിഴക്ക് -കൊടിയന്തറ വെളിറോഡ്, തെക്ക് -കസ്തൂര്‍ബ ജങ്ക്ഷന്‍, പടിഞ്ഞാറ് ബേക്കറി ജങ്ക്ഷന്‍, വടക്ക് -കണ്ണമ്ബള്ളി വെളിറോഡ്

നിയന്ത്രിത മേഖലയില്‍ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങള്‍

കാവാലം പഞ്ചായത്ത്‌ വാര്‍ഡ് 5, മാരാരിക്കുളം വടക്ക് വാര്‍ഡ് 14, ചുനക്കര വാര്‍ഡ് 6, 7, പുറക്കാട് വാര്‍ഡ് 4, തണ്ണീര്‍മുക്കം വാര്‍ഡ് 17, വാര്‍ഡ് 14 കിഴക്ക് -ആശാന്‍ കവല, പടിഞ്ഞാറ് -ആശാന്‍ കവല ചാത്തതറ, വടക്ക് -ഞെട്ടയില്‍ വലിയകരി, തെക്ക് -ആല്‍ത്തറ വലിയകരി, വാര്‍ഡ് 9 ല്‍ വടക്ക് -തയ്യിടവെളി ഭാഗം, തെക്ക് -പട്ടത്തുവെളി ഭാഗം, കിഴക്ക് -തയ്യിടവെളി ഭാഗം, പടിഞ്ഞാറ് പീച്ചനാട്ടുവെളി ഭാഗം, കിഴക്ക് -ഇലഞാംകുളങ്ങര മെയിന്‍ റോഡ്, പടിഞ്ഞാറ് -ചെമ്ബന്‍ വെളി റോഡ്, വടക്ക് – മണ്ണാംതറ വെളി കോളനി, തെക്ക് -കൃഷ്ണവിലാസം റോഡ്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment