ന്യൂന പക്ഷ സ്കോളർഷിപ് 80 ;20 മാറ്റണമെന്നും തുല്യ പരിഗണന വേണമെന്നു പറഞ്ഞത് നടപ്പിലാക്കിയതിന്റെ സന്തോഷത്തിൽ ആണ് ഐ സി എസ് പി ( ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി )
2002 ൽ ഹൈദരാബാദിൽ ആരംഭിച്ച ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി യുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചപ്പോൾ ആദ്യമായി പ്രഖ്യാപിച്ച പ്രധാനപ്പെട്ട…
