
Assembly Election 2021 | പെന്ഷന് 2500 രൂപയാക്കും, വീട്ടമ്മമാർക്കും പെൻഷൻ; പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽ.ഡി.എഫ് പുറത്തിറക്കി. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന്…