Asian Metro News

കൊട്ടാരക്കര നീലേശ്വരം റോഡില്‍ പെട്ടികടയും സമീപത്ത് സ്‌കൂട്ടറും കത്തിച്ച നിലയില്‍

 Breaking News

കൊട്ടാരക്കര നീലേശ്വരം റോഡില്‍ പെട്ടികടയും സമീപത്ത് സ്‌കൂട്ടറും കത്തിച്ച നിലയില്‍

October 07
08:29 2020

കൊട്ടാരക്കര : റെയില്‍വേ സ്‌റ്റേഷനു സമീപം ഓവര്‍ ബ്രിഡ്ജിനു താഴെ നീലേശ്വരം റോഡില്‍ പെട്ടികടയും സമീപത്ത് സ്‌കൂട്ടറും കത്തിച്ച നിലയില്‍. ചിത്തിര ഓട്ടോമൊബെലിന് സമീപമുള്ള കുലുക്കി സര്‍ബത്ത് കടയും കുറച്ചു മാറി സ്‌കൂട്ടറും കത്തിച്ച നിലയില്‍ കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment