ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ നൽകിയ കൊവിഷീൽഡ് വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. പത്ത് ലക്ഷം വാക്സിനുകളാണ് ഇന്ത്യയോട് തിരിച്ചെടുക്കാൻ…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് പ്രതിരോധത്തിനായി വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സാമ്പത്തിക വ്യവസ്ഥയെയും തൊഴിലിനെയും ബാധിക്കും. നേരത്തേ ഏർപ്പെടുത്തിയ…
വാഷിംങ്ടണ്‍: വെര്‍ജീനിയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി. പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറല്‍…
റിയാദ്: വാട്സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്ന് രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ്…
അബുദാബി: മറ്റൊരാള്‍ക്കെതിരായ കോടതി വിധി സാമൂഹിക മാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയതിന് യുവതിക്ക് ശിക്ഷ. പ്രതിയാക്കപ്പെട്ടയാളുടെ പേര് വ്യക്തമാവുന്ന തരത്തില്‍ കോടതി വിധി…
കുവൈറ്റ് സിറ്റി : കുവൈറ്റ് പബ്ലിക് അതോറിറ്റി നല്കുന്ന സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.ഇനിമുതല്‍ ദിനംപ്രതിയുള്ള…