വെട്ടിക്കവല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി. AIYF-AISF വെട്ടിക്കവല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയുടെ പരിധിയിലുള്ള Govt ഹൈ സ്കൂൾ തലച്ചിറ, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ…
ഉത്രയെ കൊന്നത് പാമ്പിനെ വിട്ട് കടിപ്പിച്ചു തന്നെ എന്ന് ഭർത്താവ് സൂരജ് സമ്മതിച്ചു. കൊട്ടാരക്കര: അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരില്‍ വിജയസേനന്റെ മകള്‍ 25 വയസ്സുള്ള ഉത്ര പാമ്പുകടിയേറ്റ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അഞ്ചല്‍ പോലീസ്…
കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഭര്‍ത്താവും സഹായികളും പിടിയില്‍ കൊല്ലം : അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു…
വയനാട് പ്രസ് ക്ലബ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും കല്‍പ്പറ്റ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിവെച്ചിരുന്ന വയനാട് പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ പുനരാരംഭിക്കും. സര്‍ക്കാരിന്റെ…
വയനാട്ടില്‍ ഇന്ന് ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര് രോഗമുക്തരായി മാനന്തവാടി : വയനാട്ടില്‍ ഇന്ന് ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ മൂന്ന് പേര് രോഗമുക്തരായി. മെയ് 15ന് രോഗം സ്ഥിരീകരിച്ച…
കേരള ഫയർ ഫോഴ്സും സിവിൽ കേരള ഡിഫൻസ് മാനന്തവാടി യൂണിറ്റ് ചേർന്ന് സ്കൂളുകൾ അണുവിക്തമാക്കി. വയനാട് : കേരള ഫയർ ഫോഴ്സും സിവിൽ കേരള ഡിഫൻസ് മാനന്തവാടി യൂണിറ്റ് ചേർന്ന് സ്കൂളുകൾ അണുവിക്തമാക്കുന്നു.ഇരുത്തിആറാം തിയ്യതി പരീക്ഷ…
കോട്ടവാസൽ അതിർത്തി കേന്ദ്രീകരിച്ച് പുതിയ ചെക്കിങ് സംവിധാനം ആരംഭിച്ചു കോട്ടവാസൽ അതിർത്തി കേന്ദ്രീകരിച്ച് പുതിയ ചെക്കിങ് സംവിധാനം ആരംഭിച്ചു. നിലവിലുള്ള ചെക്കിങ് സംവിധാനങ്ങൾക്ക് പുറകെ കേരള തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ…
ദുരവസ്ഥയറിഞ്ഞ് കാരുണ്യത്തിൻ്റെ കരസ്പർശം നല്കി തൃക്കണ്ണമംഗൽ ജനകീയവേദി. കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയവേദി നടന്ന് ലോട്ടറി വിൽക്കുന്ന കാലിന് സാധീനം കുറഞ്ഞ ബിജിക്ക് സഹായം ചെയതു. നേഴ്സറി പഠിക്കുന്ന…
വീടാക്രമണം പ്രതി പിടിയില്‍ കുണ്ടറ : പ്രതി പുനുക്കന്നൂര്‍ ഉടയന്‍കാവ് കാവ് ക്ഷേത്രത്തില്‍ ഗാനമേളക്കിടയില്‍ ഡാന്‍സ് കളിച്ചത് വാദിയും ഉടയൻ കാവ് മഹാദേവർ ക്ഷേത്ര…
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16…
കോഴിക്കോട്ട് ആരോഗ്യ പ്രവര്ത്തകന് അടക്കം അഞ്ച് പേര്‍ക്ക് കൂടി കോവിഡ് കോഴിക്കോട് : ജില്ലയില്‍ ആരോഗ്യ പ്രവര്ത്തകന് അടക്കം അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39 വയസ്സുള്ള വടകര…
കുവൈറ്റിൽ ഇന്ന് ഒൻപതു മരണം; 319 ഇന്ത്യക്കാർ ഉൾപ്പെടെ 955 പേർക്ക് പുതുതായി കോവിഡ് ബാധ കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ച് ഒൻപതു പേര് കൂടി മരിച്ചു. വൈറസ് ബാധയെതുടര്‍ന്ന് വിവിധ ആശുപത്രികളില്‍…