പതിനഞ്ചുകാരൻ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി കൊല്ലം : അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടുക്കല്‍ വയലില്‍ ജെറിന്…
തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി ന്യൂഡൽഹി/കൊച്ചി : രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. കൊച്ചിയില്‍ പെട്രോൾ ലീറ്ററിന് 60 പൈസയും ഡീസലിന് 57…
രാജ്യത്ത് കോവിഡ് മരണ നിരക്ക് 8,000 കടന്നു; ഒരു ദിവസം 10,000 ത്തോളം രോഗികൾ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം 357 പേരാണ് മരിച്ചത്. ആകെ മരണം 8102 ആയി.…
ഓൺ ലൈൻ പഠന സൗകര്യം ഒരുക്കി മീനങ്ങാടി പൊലീസ് ഓൺ ലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് മീനങ്ങാടി പൊലീസ് പഠന സൗകര്യം ഒരുക്കുന്നു. തിരഞ്ഞെടുത്ത കോളനികളിൽ ടി.വിയും കേബിൾ…
10 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ ഒറ്റപ്പാലം : 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഒറ്റപ്പാലം പോലീസും സംയുക്കമായി നടത്തിയ…
വയനാട്ടിൽ ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട്ടിൽ ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.തൊണ്ടർനാട് സ്വദേശി 47 കാരൻ ബത്തേരി കല്ലുവയൽ സ്വദേശി 46 കാരൻ…
ആറു പേർക്ക് കൂടി കോവിഡ്-19 നെന്മേനി സ്വദേശികളായ 47 കാരിയും 22 കാരനും മഹാരാഷ്ട്രയിൽ നിന്ന് ജൂൺ നാലാം തീയതിയും മേപ്പാടി ആനപ്പാറ സ്വദേശിയായ 27…
താലൂക്കാശുപത്രി സ്കാനിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു കൊട്ടാരക്കര : താലൂക്കാശുപത്രി സ്കാനിംഗ് യൂണിറ്റ് ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ഷൈലജ നിർവ്വഹിച്ചു വീഡിയോ കാണാം 👇👇👇
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട്…
ക്ഷേത്രം ജീവനക്കാർക്ക് ധനസഹായം: വിവരങ്ങൾ 30 നകം സമർപ്പിക്കണം കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി മുഖേന…
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലൻ ജില്ലയിലെ കോവിഡ് 19 രോഗബാധിതര്‍ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ ബാലന് അറിയിച്ചു. കലക്ടറേറ്റ്…
സ്തീയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ കൊട്ടാരക്കര : കൊട്ടാരക്കര വില്ലേജിൽ ഇ.റ്റി.സി. കാടാംകുളം ലയൺസ് ക്ലബ്ബിന് സമീപം കുറ്റിച്ചിറ ഗാർഡനിൽ ജോൺസന്റെ ഭാര്യ മേരിക്കുട്ടിയെ (66)…