Asian Metro News

ക്ഷേത്രം ജീവനക്കാർക്ക് ധനസഹായം: വിവരങ്ങൾ 30 നകം സമർപ്പിക്കണം

 Breaking News

ക്ഷേത്രം ജീവനക്കാർക്ക് ധനസഹായം: വിവരങ്ങൾ 30 നകം സമർപ്പിക്കണം

ക്ഷേത്രം ജീവനക്കാർക്ക് ധനസഹായം: വിവരങ്ങൾ 30 നകം സമർപ്പിക്കണം
June 09
13:46 2020

കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ക്ഷേമനിധി പാസ്ബുക്ക,് ബാങ്ക് പാസ് ബുക്ക,് ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരി മുഖേന [email protected] ല്‍ ജൂണ്‍ 30 നകം അയക്കേണ്ടതാണ്. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

വാർത്ത : യു എ റഷീദ് പാലത്തറഗേറ്റ്,പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment