സമ്പർക്ക വ്യാപനം; തലസ്ഥാനത്ത് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു തിരുവനന്തപുരം : നഗര പരിധിയുടെ കീഴിൽ വരുന്നപ്രദേശങ്ങളായ പൂന്തുറ, മാണിക്യവിളാകം , പുത്തൻ പള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകളായി…
വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : വിദ്യാർഥികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാന…
സംസ്ഥാനത്ത് 14 സൈനികർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിവിധ അര്‍ധ സൈനിക വിഭാഗങ്ങളിലെ 14…
പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരം: 600 ൽ 119 സാംപിളുകൾ പോസിറ്റിവ്; കമാൻഡോകളെ വിന്യസിച്ചു തിരുവനന്തപുരം : തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം. 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍…
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഇന്ന് നാല് ജില്ലകളിലും നാളെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് തിരുവനന്തപുരം : കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും…
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ജൂലൈ 10ന് മോട്ടോർ വാഹന പണിമുടക്ക് ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ബന്ധുക്കൾ നിരീക്ഷണത്തിൽ കാസര്‍ഗോഡ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കര്‍ണാടക ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍ഗോഡ് വച്ചു മരിച്ച മൊഗ്രാല്‍…
തൃത്താല വെള്ളിയാങ്കല്ല് കൊടിക്കുന്ന് റോഡ് കാട് കയറിയ നിലയിൽ.അപകട ഭീഷണിയിൽ യാത്രക്കാർ തൃത്താല : വെള്ളിയാങ്കല്ല് കൊടിക്കുന്ന് പാതയോരം കാടുമൂടിയ നിലയിലായതിനാൽ യാത്രക്കാർ ദുരിതക്കയത്തിൽ അടുത്തിടെ നവീകരിച്ച റോഡിന്റെ ഇരുവശങ്ങളിലും ചെടികളും വള്ളിപ്പടർപ്പുകളും…
ജീവിതത്തിന്റെ റൂട്ട് ശരിയാക്കാൻ അവർ ബസ്സിൽ പച്ചക്കറി കച്ചവടം തുടങ്ങി പാലക്കാട് : നഷ്ടങ്ങളുടെ കഥകൾ മാത്രം പറയുന്ന ഗതാഗത മേഖല തിരിച്ചടി ആയപ്പോൾ ബദൽ സംവിധാനങ്ങളുമായി പാലക്കാട്ട് ഒരുപറ്റം ബസ്…
സബ് ജയിലിലേക്ക് കെ എസ് യു പ്രവർത്തകർ മുഖാവരണങ്ങളും കൈയുറകളും നൽകി ആലത്തൂർ : സബ് ജയിലിലേക്ക് അത്യാവശ്യമുള്ള മുഖാവരണങ്ങളും, കൈയുറകളും കെ എസ് യു ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയിൽ…
ഓൺലൈൻ പഠന സൗകരൃം ഉറപ്പ് വരുത്തി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പട്ടാമ്പി : കൊടലൂർ ഡിവിഷൻ അഞ്ചിൽ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന രണ്ട് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി. മുസ്ലിം…
പുൽക്കാട് മൂടി കാൽനടയാത്ര അസാധ്യമായി കിടന്നിരുന്ന നാട്ടുവഴി ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി പട്ടാമ്പി – ഗുരുവായൂർ റോഡും മേഴത്തൂർ റോഡും സന്ധിക്കുന്ന കാക്കരാത്ത് പടി കവലയിൽ നിന്ന് വട്ടൊള്ളി ഗവ.ആയുർവേദ ആശുപത്രി ഭാഗത്തേക്ക്…