
കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും കൊവിഡ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നും ഡോസൊന്നിന് 150 രൂപയ്ക്ക് കമ്ബനികളില്‍ നിന്ന് വാങ്ങി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.…