വീണ ജോർജ് ആരോഗ്യമന്ത്രി, വി ശിവൻകുട്ടി വിദ്യാഭ്യാസം; കെ എൻ ബാലഗോപാലിനു ധനകാര്യം, എംവി ഗോവിന്ദൻ മാസ്റ്റർക്ക് തദ്ദേശ സ്വയം ഭരണം
രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.…
