ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ്. ചൊവ്വാഴ്ച്ച വൈകിട്ടോടെ ഭീകരര്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പോലീസ്…
ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയില്‍ നടത്താനിരുന്ന പര്യടനം മാറ്റി വെച്ചതായി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ജനുവരി 2021ല്‍ മൂന്ന് ഏകദിനങ്ങളിലായിരുന്നു ടീമുകള്‍…
ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയക്കാണ് രാജ്യം തയാറെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്കോട്ടില്‍ എയിംസിന് തറക്കല്ലിട്ടതിന്…
ഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി…
സബര്‍ബന്‍ ട്രെയിന്‍ യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി.കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് സബര്‍ബന്‍ തീവണ്ടി സര്‍വ്വീസിന് അനുമതി നല്കിയത്ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി…
ന്യൂഡല്‍ഹി : കോവിഡ് വാക്സിനുകളും ചികിത്സയ്ക്കുള്ള സാധനങ്ങളും കുറഞ്ഞ വിലയില്‍ നല്‍കാനൊരുങ്ങി ഇന്ത്യ. കോവിഡ് വാക്സിന് സാധാരണക്കാര്‍ക്ക് മിതാമായ നിരക്കില്‍…