Asian Metro News

സിബിഎസ്ഇ പരീക്ഷ; തീയതികൾ ഇന്ന് പ്രഖ്യാപിക്കും

 Breaking News

സിബിഎസ്ഇ പരീക്ഷ; തീയതികൾ ഇന്ന് പ്രഖ്യാപിക്കും

സിബിഎസ്ഇ പരീക്ഷ; തീയതികൾ ഇന്ന് പ്രഖ്യാപിക്കും
December 31
07:36 2020

ന്യൂഡൽഹി: സിബിഎസ്‌ഇ പത്ത്, പ്ലസ്ടു പരീക്ഷകള്‍ ഓണ്‍ലൈനായല്ല നടത്തുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. പരീക്ഷാ തീയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ അതത് കേന്ദ്രങ്ങളിലായിരിക്കും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിര്‍ദേശ പ്രകാരമായിരിക്കും തീയതികള്‍ തീരുമാനിക്കുക. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാല്‍ പരീക്ഷയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കും. കേന്ദ്ര ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്താകും അവ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment