കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലേക്ക് കണ്ടൈന്‍മെന്റ് സോണുകളില്‍ ഉപയോഗിക്കുന്നതിനാവശ്യമായ ബാരിക്കേഡുകള്‍ ഫെഡറല്‍ ബാങ്ക് നിര്‍മ്മിച്ച് നല്കി.…
രാജ്യത്ത് പതിനൊന്ന് അക്ക മൊബൈല്‍ നമ്പറുകള്‍ പ്രാബല്യത്തിലാക്കാൻ നിർദ്ദേശം.ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.…
ന്യൂഡല്‍ഹി : പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കിഡല്ഹിയില് നിന്നും മോസ്കോയിലേക്ക് സര്‍വീസ് നടത്തിയ…
കോഴിക്കോട് : അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം(62 ) ആണ് മരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ…
കൊല്ലം: കോവിഡ് കൊല്ലം ജില്ലയിലെ പന്മനയിലെ രണ്ടു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പതിനൊന്ന് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.…