Asian Metro News

കൊല്ലം ജില്ലയിലെ രണ്ടു വാർഡുകളിൽ കൂടി നിരോധനാജ്ഞ

 Breaking News

കൊല്ലം ജില്ലയിലെ രണ്ടു വാർഡുകളിൽ കൂടി നിരോധനാജ്ഞ

കൊല്ലം ജില്ലയിലെ രണ്ടു വാർഡുകളിൽ കൂടി നിരോധനാജ്ഞ
May 30
08:03 2020

കൊല്ലം: കോവിഡ് കൊല്ലം ജില്ലയിലെ പന്മനയിലെ രണ്ടു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പതിനൊന്ന് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇ വിടെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യ സംസ്ഥാനത്തുനിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് അതേസമയം നേരത്തെ കുളത്തൂപ്പുഴ, തെന്മല. കല്ലുവാതില്‍ക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. ഈ പഞ്ചായത്തുകള്‍ക്ക് പുറമെയാണ് പന്മന പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment