ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം

May 30
16:26
2020
ന്യൂഡൽഹി: കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. മൂന്നു ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നത്.
ആരാധനാലയങ്ങൾ, ഹോട്ടലുകൾ റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിങ് മാളുകൾക്ക് എന്നിവയ്ക്ക് ജൂൺ 8 മുതൽ പ്രവർത്തിക്കാം. പൊതുജനാരോഗ്യസുരക്ഷമുൻനിർത്തിക്കൊണ്ട് ഇവ പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിക്കും
There are no comments at the moment, do you want to add one?
Write a comment