ഉത്രവധം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും കൊല്ലം : അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ…
24 മണിക്കൂറിനിടെ 8171 പേർക്ക് രോഗം, 204 മരണം, ഇന്ത്യയിൽ കോവിഡ് രോഗികൾ 2 ലക്ഷത്തിലേക്ക് ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 204 പേര് കോവിഡ് ബാധിച്ച് മരിച്ചു. 8171 പുതിയ കോവിഡ് കേസുകളും രാജ്യത്ത്…
മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മത്സ്യ തൊഴിലാളിയ്ക്ക് പരിക്ക് കൊല്ലം: മത്സ്യബന്ധനത്തിനിടെ കടലില്‍ ഉണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. ഓച്ചിറ അഴീക്കല്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നിര്‍മ്മാല്യം ഫൈബര്‍ വള്ളം…
ഓൺലൈൻ പഠനം ആർക്കും മുടങ്ങില്ല: വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ആദ്യത്തെ ക്ലാസ് നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പങ്കെടുക്കാനുള്ള…
ഉത്ര കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്: സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ പത്തനംത്തിട്ട : അഞ്ചലില്‍ ഉത്ര എന്ന യുവതിയെ വിഷ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ…
കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് രോഗമുക്തി കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടികുളം പനവല്ലി സ്വദേശി 26 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു.…
വൈത്തിരി സുഗന്ധഗിരിയിൽ കാറ്റിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈത്തിരി സുഗന്ധഗിരിയിൽ കാറ്റിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. സുഗന്ധഗിരി കോളിച്ചാലിന് സമീപമാണ് ശക്തമായ കാറ്റിൽ മരം ഒടിഞ്ഞു…
കോട്ടയം വേളൂരിൽ വീട്ടമ്മയെ കവർച്ചക്കാർ തലയ്ക്കടിച്ചു കാെന്നു കോട്ടയം : താഴത്തങ്ങാടി വേളൂർ പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ…
കൊലപാതകശ്രമ കേസിലെ പ്രതി ചാരായവുമായി പിടിയിൽ തെന്മല : 13 കണ്ണറ, അമ്പിളി വിലാസം വീട്ടിൽ തങ്കയ്യൻ മകൻ ബിജു (42) ആണ് തെന്മല പോലീസിന്റെ പിടിയിലായത്.…
കൊല്ലം റൂറലിൽ വൻ കഞ്ചാവ് വേട്ട കൊട്ടാരക്കര : നെല്ലിക്കുന്നം, കൊച്ചാലുംമൂട് മുബാറക് മൻസിലിൽ സൈനുലബ്ദ്ദീൻ മകൻ ഇസഹാക്ക്.എസ് ആണ് ആറര കിലോ കഞ്ചാവും 12 കുപ്പി…
തിരുവനന്തപുരം ജില്ലാ കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു തിരുവനന്തപുരം : നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി…
പീഡനകേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു കുന്നിക്കോട് : വിളക്കുടി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ 3 പ്രതികൾ പിടിയിൽ. 1 പത്തനാപുരം പാതിരിക്കൽ നിഥിൻ മൻസിലിൽ…