
വാതിൽപ്പടിസേവനം: ഏകദിന ശില്പശാല സംഘടിപ്പിച്ചു
സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വാതിൽപ്പടി സേവനപദ്ധതിയുടെ ഏകദിനശില്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ അമ്പത് തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപ്പടിസേവനപദ്ധതി നടപ്പിലാക്കി…