കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലം കാവനാട് പുവന്‍പുഴയില്‍ ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം. ചവറ തെക്കുംഭാഗം ഞാറമൂട് സ്വദേശി ക്ലിന്‍സ് അലക്സാണ്ടര്‍(24) ആണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.