
സഹോദരനെ ആക്രമിക്കുന്നത് തടയാനെത്തി; പനമണ്ണയിൽ വെട്ടേറ്റ യുവാവ് മരിച്ചു
പാലക്കാട് : ഒറ്റപ്പാലത്തിനടുത്ത് പനമണ്ണയില്‍ സഹോദരനെ ആക്രമിക്കുന്നതറിഞ്ഞ് ഓടിയെത്തി വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമണ്ണ ചക്യാവില്‍ പരേതനായ ഉണ്ണികൃഷ്ണന്റെയും…