
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. സംഘടനാ സംവിധാനത്തില്‍ വീഴ്ചകളും പാളിച്ചകളുമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച…