Asian Metro News

കർഷകരുമായി ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി

 Breaking News

കർഷകരുമായി ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി

കർഷകരുമായി ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി
December 18
11:39 2020

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ വി​ന​യ​ത്തോ​ടെ ത​ല കു​നി​ച്ച്‌ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ര്‍​ഷ​ക​രെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ കാ​ര്‍​ഷി​ക നി​യ​മം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം ക​ര്‍​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ക​ര്‍​ഷ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​മ​ര​ത്തി​നി​റ​ക്കു​ന്നു. സ്വാ​മി​നാ​ഥ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണ്. നി​യ​മ​പ​രി​ഷ്ക​ര​ണം പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ള്‍ എ​തി​ര്‍​ക്കു​ന്ന​ത്. നി​യ​മ​ത്തി​ലെ ഏ​ത് വ്യ​വ​സ്ഥ​യി​ലാ​ണ് എ​തി​ര്‍​പ്പെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​യു​ന്നി​ല്ല.

പ്ര​തി​പ​ക്ഷ​ത്തി​ന് അ​സൂ​യ​യാ​ണ്. ക​ടം എ​ഴു​തി ത​ള്ളു​മെ​ന്ന് പ​റ​ഞ്ഞ കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക​ര്‍​ക്കാ​യി എ​ന്ത് ചെ​യ്തു. നി​യ​മം ന​ട​പ്പി​ലാ​ക്കി​യി​ട്ട് ആ​റ് മാ​സ​മാ​യി. പെ​ട്ട​ന്നു​ള്ള സ​മ​ര​ത്തി​ന് കാ​ര​ണം രാ​ഷ്ട്രി​യം മാ​ത്ര​മാ​ണ്. ക​ര്‍​ഷ​ക ക്ഷേ​മ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് മോ​ദി​ക്ക് ല​ഭി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്. പ്ര​തി​പ​ക്ഷം അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു.

പു​തി​യ കാ​ര്‍​ഷി​ക നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഇ​ട​യി​ലു​ള്ള ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​യി. എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​റ​പ്പാ​ക്കി. 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വ​രേ​ണ്ട മാ​റ്റ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment