പ്രതീക്ഷയര്‍പ്പിച്ച് ലോകം; പ്രായമായവരില്‍ ഫൈസര്‍ വാക്സിന് 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകര്‍
വാഷിംഗ്ടണ്‍: പ്രായമായവരില്‍ ഫൈസര്‍ വാക്സിന് 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ഗവേഷകര്‍. ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളതും…
