കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നു
പാലക്കാട് :വെള്ളിനേഴിയിലെ വിവിധ കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെയും വിശദവിവരങ്ങള്‍ പാലക്കാട് ഡി.ടി.പി.സി ശേഖരിക്കുന്നു.…
