സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍; ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഇളവ്
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ് തുറക്കാന്‍ അനുമതി. ഹോട്ടലുകളില്‍നിന്ന് ഹോം…
