
പൂന്തുറയില്‍ 3 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു; 6 പേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ആറ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. മൂന്നുപേര്ക്കാായി തെരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞത്ത്…