അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും
തൃശൂര്‍: കോവിഡ് വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തില്‍ കോവിഡ് കൂടിയതിനെത്തുടര്‍ന്നാണ് തീരുമാനം.…
