ന്യൂഡെൽഹി: അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തതോടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇന്നും കൂടുതല്‍ പേര് ഇന്ത്യയിലെത്തും. കാബൂളില്‍…
തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഓണ്‍ലൈനായി…
ആലപ്പുഴ ജില്ലയിലെ വെണ്‍മണിയിലുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. മൂന്നുപേര്‍ സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മാവേലിക്കര സ്വദേശി…
ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കലയപുരം രണ്ടാം വാർഡ് കമ്മിറ്റിയുടെ ഓണസമ്മാനം. പ്രയാസം അനുഭവിക്കുന്ന,…
പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ബലാത്സംഗം, കൊലപാതകം എന്നിവയില്‍ സിബിഐ കോടതി നിരീക്ഷണത്തില്‍ അന്വേഷണം…