
ഭരണഘടനാ സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി ജെ.ചിഞ്ചു റാണി
ഭരണഘടന നല്കുന്ന പൗരാവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കി എല്ലാവരെയും മാറ്റുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.…