
എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമ : മന്ത്രി പി പ്രസാദ്
ആലപ്പുഴ: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ അദ്ധ്യായനത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണെന്ന് കൃഷി വകുപ്പ്…