കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നവരുടെ ക്വാറന്റീന് കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം…
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍…
വിയന്ന : ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളില്‍ ഭീകരാക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര് മരിക്കുകയും നിരവധി…
ഗൂഗിള്‍ യൂട്യൂബിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പുതിയ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി . ഈ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കളിലേക്കുമെത്താന് അല്പം സമയമെടുക്കുംവീഡിയോ…
കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തിന് പിന്നാലെ ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. ഫ്രഞ്ച് നഗരമായ നെെസില് നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയുടെ…
റിയാദ് : ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയ യുവാവ് ലൈസന്‍സ് ലഭിക്കുന്നതിന് മുൻപ് വാഹനമോടിക്കാന്‍ നിര്‍ബന്ധിതനായി നിയമകുരുക്കില്‍പ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് താന്നമൂട്…