Asian Metro News

കോവിഡ് മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണം മൂലം

 Breaking News
  • അഭിമന്യു കൊലപാതകം : ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്‌സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച്‌ പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്‌ച...
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...

കോവിഡ് മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണം മൂലം

കോവിഡ് മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണം മൂലം
October 29
11:50 2020

ബെ​ര്‍​ലി​ന്‍: അ​ന്ത​രീ​ക്ഷ ​വാ​യൂ മ​ലി​നീ​ക​ര​ണ​വും കോവിഡ് മരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് പ​ഠ​നം. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ല്‍ 15 ശ​ത​മാ​നം സം​ഭ​വി​ച്ച​ത് വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മാ​ണെ​ന്നാ​ണ് പ​ഠന റിപ്പോര്‍ട്ട്. ജ​ര്‍​മ്മ​നി​യി​ലെ മാ​ക്സ് പ്ളാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ കെ​മി​സ്ട്രി​യി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടിലാണ് അന്തരീക്ഷ മലിനീകരണവും കോവിഡും ചേരുന്നതിലൂടെയുള്ള അപകടാവസ്ഥയെ കുറിച്ച്‌ പറയുന്നത്.

കാ​ര്‍​ഡി​യോ വാ​സ്കു​ല​ര്‍ റി​സ​ര്‍​ച്ച്‌ എ​ന്ന ജേ​ര്‍​ണ​ലി​ലാ​ണ് ഇത് സംബന്ധിച്ച ​പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യു​ള്ള വാ​യു മ​ലി​നീ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കൂ​ടി പി​ടി​പെ​ട്ട​തോ​ടെ ശ്വാ​സ​കോ​ശ രോ​ഗം വ​ഷ​ളാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​ണെന്നാണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യുന്നത്.

ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വായു മലിനീകരണം ശ്വാസകോ​ശത്തെ തകരാറിലാക്കുകയും എസിഇ2ന്റെ പ്രവര്‍ത്തനം കൂട്ടുകയും ചെയ്യുന്നു. ബ്രിട്ടനിലുണ്ടായ 6000ളം കോവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണം കാരണമായിട്ടുണ്ടെന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ​പറയുന്നു.

ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും മ​ര​ണ കാ​ര​ണ​മാ​കു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. അന്തരീക്ഷ മലനീകരണം സൃഷ്ടിക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനവും മറികടക്കാന്‍ വാക്സിന്‍ ഇല്ലെന്നും, മലിനീകരണം കുറയ്ക്കുക മാത്രമാണ് മാര്‍​ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment