
സംസ്ഥാന അവാർഡ് നേടിയ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരെ മൈക്രോ ടെക് എഡ്യൂക്കേഷണൽ ഗ്രൂപ്പും പട്ടാമ്പി ലൈവ് ഓൺലൈൻ പോർട്ടലും സംയുക്തമായി അനുമോദിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റയിൽ നിന്ന് മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സി ഐ…