
വെട്ടത്തൂര്‍ ഗ്രാമത്തിലെ വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് വയനാട് പ്രസ്ക്ലബ്
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ ചെതലയം റെയിഞ്ചില്‍ പെടുന്ന വനാന്തര്ഗ്രാമമായ വെട്ടത്തൂരിലെ വിദ്യാര്‍ഥികളെ ചേര്‍ത്ത്പിടിച്ച് വയനാട് പ്രസ്ക്ലബ്. കബനിനദിയുടെ തീരത്തെ വനഗ്രാമമായ…