സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ് തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍…
നാഷണൽ സിവിൽ ഡിഫെൻസ് ഡേയിൽ കേരള ഫയർ & റെസ്ക്യു് അംഗങ്ങൾ ജില്ലയിലെ അപകട സാധ്യത കൂടിയ മേഖലകളിലെ റോഡ് ദിശാ സൂചക ബോർഡുകളും പരിസരവും ശുചീകരിച്ചു കൊല്ലം : നാഷണൽ സിവിൽ ഡിഫെൻസ് ഡേയിൽ കേരള ഫയർ & റെസ്ക്യു് സർവീസസ് പരവൂർ അഗ്നി ശമന നിലയത്തിലെ…
സാന്ത്വനം ശാസ്താ സമിതി വീണയുടെ ചികിത്സാർത്ഥം സ്വരൂപിച്ച തുക വീണയുടെ കുടുംബത്തിന് കൈമാറി കൊല്ലം : പരവൂർ കോങ്ങാൽ ശാസ്താ സാംസ്കാരിക സമിതിയുടെ ജീവകാരുണ്യ വിഭാഗമായ സാന്ത്വനം ശാസ്താ സമിതി ചിറക്കര സ്വദേശി വീണയുടെ…
ഇന്ധന വിലയിൽ വീണ്ടും വർധന തിരുവനന്തപുരം : വീണ്ടും ഇന്ധന വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. 18 ദിവസത്തിന് ഇടയിൽ…
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ; ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
ഓക്സ്ഫഡ് വാക്സിൻ രാജ്യത്ത് ഉപയോഗിക്കാൻ സെറം അനുമതി തേടി ഡല്‍ഹി: രാജ്യത്ത് ഓക്സ്ഫഡ് വാക്സിന് ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി. ഇതോടെ കോവിഡ് വാക്സിന് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി…
തദ്ദേശ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന…
പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം തടഞ്ഞ് സുപ്രീംകോടതി ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്താനിരിക്കെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍…
തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ; വിധിയെഴുത്തിനൊരുങ്ങി അഞ്ച് ജില്ലകൾ തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ…
ഡോളർ കടത്ത്; വി ഐ പി നേതാവിന്റെ ഇടപാടുകൾ തുറന്നുപറഞ്ഞ് സ്വപ്നയും സരിത്തും തിരുവനന്തപുരം: ഡോളര്‍കടത്തില്‍ ഉള്‍പ്പെട്ട വി ഐ പി നേതാക്കൾക്കെതിരെ അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി അന്വേഷണ ഏജന്‍സികള്‍. സംസ്ഥാനത്ത് പ്രമുഖ…
സിപിഎം പ്രവർത്തകൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച്; ഇന്ന് ഹർത്താൽ കൊല്ലം : മൺറോതുരുത്തിൽ സിപിഐ എം പ്രവർത്തകൻ മണിലാലിനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ഇന്ന് (തിങ്കളാഴ്ച)…
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ടെലി ഐ.സി.യു. സംവിധാനം പ്രവർത്തന സജ്ജമായി വയനാട് : കോവിഡ് ചികിത്സയില്‍ പുതിയ മാറ്റത്തിന് തുടക്കംകുറിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ടെലി ഐ.സി.യു. സംവിധാനം പ്രവര്‍ത്തന സജ്ജമായി.…