സിപിഎം പ്രവർത്തകൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച്; ഇന്ന് ഹർത്താൽ

December 07
06:27
2020
കൊല്ലം : മൺറോതുരുത്തിൽ സിപിഐ എം പ്രവർത്തകൻ മണിലാലിനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ഇന്ന് (തിങ്കളാഴ്ച) കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും
മൺറോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.
പകൽ ഒന്നു മുതൽ വൈകിട്ട് നാലുവരെയാണ് ഹർത്താൽ ആചരിക്കുക.
There are no comments at the moment, do you want to add one?
Write a comment